കൊച്ചി – കൊച്ചിയിലെ പ്രമുഖ മൾട്ടി ഡിസിപ്ലിനറി സെന്ററായ, പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ്, ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആഘോഷിച്ചു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD), അറ്റൻഷൻ-ഡെഫിസിറ്റ്/ഹൈപ്പർആക്റ്റിവിറ്റി ഡിസോർഡർ (ADHD), വളർച്ച സംബന്ധമായ വെല്ലുവിളികൾ എന്നിവയുള്ള കുട്ടികൾക്കായി ഒരു മാസത്തെ സൗജന്യ രോഗനിർണയത്തിനും ചികിത്സയ്ക്കും കൂടി തുടക്കം കുറിച്ചു. ......
എറണാകുളം നോർത്തിൽ നിന്നും കഞ്ചാവ് പിടികൂടി . നോർത്ത് ജൂബിലി റോഡിന് സമീപത്തു നിന്നും 11.616 kg കഞ്ചാവ് DANSAF പിടികൂടി. തുമ മുതംജി 40, കില്ലഞ്ജി , മധുഗുദ, കൊണ്ടാമൽ, ഒഡീഷ. ......
കൊച്ചി : ആശയലോകത്തിന്റെയും രൂപപരമായ ലോകത്തിന്റെയും സവിശേഷതകളെക്കുറിച്ചുള്ള അന്വഷണം എന്ന നിലക്ക് സാഹിത്യ വിമർശനം അടിസ്ഥാനപരമായി ഒരു ആധുനിക വ്യവഹാരമാണെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻവൈസ് ചാൻസലർ ഡോ. എം വി നാരായണൻ അഭിപ്രായപ്പെട്ടു. ......
കൊച്ചി: "തേജസ്വി എച്ച്പിസി ആധുനികമായ ഗവേഷണത്തിന് സഹായകമാകുന്ന വിധത്തില് രൂപകല്പ്പന ചെയ്തിരിക്കുന്നു എന്നതിൽ അഭിമാനമുണ്ട്," എന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) പ്രോചാൻസലറുമായ ഡോ. ആർ ബിന്ദു പറഞ്ഞു. ......
കൊച്ചി : ഇന്ത്യയിലും വിദേശത്തുമുള്ള അക്കാദമിക, സാംസ്കാരിക സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ വിദ്യാഭ്യാസ ടൂറിസത്തിന്റെ നവീന സാധ്യതകള് മുന്നോട്ടുവച്ച് കേരളത്തിന്റെ മുസിരിസ് പദ്ധതി. മുസിരിസിനെക്കുറിച്ചുള്ള കേരള ടൂറിസത്തിന്റെ പദ്ധതി രാജ്യത്തെ വിനോദസഞ്ചാര മേഖലയില് പുതിയ നാഴികക്കല്ലാണ്.
കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെയും യുനെസ്കോയുടെയും പിന്തുണയോടെ ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണ സംരംഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മുസിരിസ് പൈതൃക പദ്ധതി ഹ്രസ്വകാല കോഴ്സുകള് ആരംഭിക്കുന്നതിനായി ശ്രീനാരായണ ഗുരു ഓപ്പണ് യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു. ......
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ദുരൂഹ ഇടപാടുകൾ നടന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ആരോട് ചോദിച്ചിട്ടാണ് സ്റ്റേഡിയം നവീകരണത്തിനായി കൈമാറിയതെന്ന് ജിസിഡിഎ ചെയർമാൻ വ്യക്തമാക്കണം. ......
ജ്വല്ലറി ഉടമയുടെ നിര്ദേശപ്രകാരമാണ് സ്മാര്ട്ട് ക്രിയേഷൻസില് നിന്ന് സ്വര്ണം വാങ്ങിയത് എന്ന് കല്പേഷ്.ഉടമയുടെ നിര്ദേശം അനുസരിച്ച് താന് പല സ്ഥലങ്ങളില് നിന്ന് സ്വര്ണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റു സ്ഥലങ്ങളില് എത്തിക്കാറുണ്ടെന്ന് കല്പേഷ് പറയുന്നു.
31 വയസ്സുകാരനായ കല്പേഷ് രാജസ്ഥാന് സ്വദേശിയാണ്. 13 വര്ഷമായി ചെന്നൈയിലെ സ്വര്ണക്കടയില് ജോലി ചെയ്തുവരികയാണ്. ......
ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്ത് വികസന സദസ്സ് എം എസ് അരുൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പടനിലം മൈതാനത്ത് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന രമേശ് അധ്യക്ഷയായി..
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം സലിം വികസന രേഖ പ്രകാശനം ചെയ്തു.. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ വാസുദേവൻ അതിദരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ......
ചെങ്ങന്നൂർ: പ്രമുഖ സാമൂഹ്യ പ്രവർത്തകനും ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറി സ്ഥാപകാംഗവും ദീർഘ കാലം പ്രസിഡണ്ടുംരക്ഷാധി കാരിയുമായിരുന്ന
പി. പുരുഷോത്തമൻ നായരുടെ ജന്മശതാബ്ദി സ്മരണയ്ക്കായിഈ വർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള കേരളത്തിലെ മികച്ച ഗ്രാമീണഗ്രന്ഥശാലയ്ക്കുള്ള പുരസ്കാരത്തിന് തൊടുപുഴ മുതലങ്ങോട്ട് ജയ് ഹിന്ദ് ലൈബ്രറി തെരെഞ്ഞടുക്കപ്പെട്ടു. ......